SPECIAL REPORTരാഹുല്‍ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ അറസ്റ്റ് തടയാതെ ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് തേടി; നടിയെ ആക്ഷേപിച്ചില്ല, വസ്ത്രധാരണ രീതിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്സ്വന്തം ലേഖകൻ13 Jan 2025 8:09 PM IST