SPECIAL REPORTകേരളത്തില്‍ സെക്രട്ടേറിയറ്റിന് അകത്ത് വരെ പുലി വരുമെന്ന് പരിഹസിക്കുന്ന പി വി അന്‍വര്‍ സഹായത്തിനായി ഓടിയത് ബംഗാളില്‍ മമതയുടെ അടുത്തേക്ക്; കേരളത്തെ അപേക്ഷിച്ച് കാട്ടാന- കടുവയാക്രമണങ്ങളില്‍ കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബംഗാളില്‍; അന്‍വര്‍ ആദ്യം പരിഹാരം കാണേണ്ടത് തൃണമൂലിന്റെ നാട്ടിലെ വന്യജീവി ശല്യത്തിന്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 9:36 PM IST