SPECIAL REPORTപത്തനംതിട്ട എല്‍ ഡി എഫില്‍ ആകെ പ്രശ്നം; ജില്ലാ പഞ്ചായത്തിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും സിപിഐ-സിപിഎം അധ്യക്ഷന്മാര്‍ വാക്ക് പാലിച്ചില്ല; തിരിച്ചടി നേരിട്ട് കേരളാ കോണ്‍ഗ്രസ് (എം); ടൂര്‍ പോയി വന്നിട്ട് രാജി വയ്ക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ശ്രീലാല് വാസുദേവന്‍13 Jan 2025 10:06 PM IST