HOMAGEപീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം രണ്ടായി; റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു; പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസിന്റെ അന്ത്യം ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിക്കവേ; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:24 PM IST