STATEപി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ വേണ്ടയോ? അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും കെ സുധാകരന്; യു ഡി എഫ് അനുവദിച്ചാല്‍ പിണറായിക്ക് എതിരെ മത്സരിക്കുമെന്ന് അന്‍വര്‍; ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കുമെങ്കിലും ജയം ഉറപ്പുപറയാനാകില്ലെന്നും മുന്‍ എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:55 PM IST