SPECIAL REPORTബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി; ഉത്തരവ് വൈകുന്നേരം 3.30ന് പുറപ്പെടുവിക്കും; കസ്റ്റഡി ആവശ്യമില്ലെന്ന് പോലീസ് പറഞ്ഞത് ജുവല്ലറി മുതലാളിക്ക് തുണയായി മാറി; ബോബി പറഞ്ഞത് ദ്വയാര്ഥമല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതിയുടെ ചോദ്യം; അശ്ലീല പരാമര്‍ശം നടത്തായാലുള്ള പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 10:58 AM IST