SPECIAL REPORTഹണിയെ ഒഴിവാക്കാന്‍ നിര്‍ബന്ധം പിടിച്ച ഗോവിന്ദനും പുത്തലേത്ത് ദിനേശനും; ആനാവൂരിനെ ഇറക്കി സിപിഎം സെക്രട്ടറിയുടെ നിര്‍ദ്ദേശം വെട്ടിയത് ഭൂരിപക്ഷം കാട്ടി; സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ തലപ്പത്ത് ഹണി എത്തിയത് മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തില്‍; 'ആക്രി കേസും' ആവിയായി; പുകഴ്ത്തു പാട്ടിന് പിന്നില്‍ 'ഫ്രാക്ഷന്‍ കമ്മിറ്റി' പ്രതികാരമോ?മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 7:14 AM IST