SPECIAL REPORTറിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചെന്നത് വെറും തള്ള്; കാക്കനാട്ടെ 'ബോബി ഷോ' നിഷേധിച്ച് ജയില്‍ അധികൃതര്‍; ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പില്‍ ജാമ്യം; ചൊവ്വാഴ്ച റിലീസ് ബോണ്ട് ജയിലില്‍ എത്തിച്ചില്ല; കാക്കനാട്ട് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 7:58 AM IST