SPECIAL REPORTതനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയില്‍ ആണ് സഭയില്‍ ആരോപണം ഉന്നയിച്ചത് എന്ന് എംവി ഗോവിന്ദന് കത്തെഴുതിയത് 2024 സെപ്റ്റംപര്‍ 13ന്; ജനുവരിയില്‍ ഈ കഥ മാറ്റി പറഞ്ഞ പിവി അന്‍വര്‍; സതീശനെതിരായ ആരോപണം അന്‍വിറന്റേത്? ശശിക്കെതിരെ ഉയര്‍ത്തിയത് വ്യാജ ആരോപണം; ആ കേസ് നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 10:30 AM IST