SPECIAL REPORTചോര ചീന്തിയ ദുരിതകാലത്തിന് അറുതി! കൂട്ടക്കുരുതികളുടെ കയ്പേറിയ മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം; ചരിത്രപരമായ കരാറോടെ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനും ധാരണ; കരാര്‍ നടപ്പാക്കുക മൂന്നുഘട്ടങ്ങളായി; ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ആശ്വാസവും സന്തോഷവും; കരാര്‍ യാഥാര്‍ഥ്യമായത് ട്രംപ് യുഎസ് പ്രസിഡന്റാവുന്നതിന് അഞ്ചുനാള്‍ മുന്പേമറുനാടൻ മലയാളി ഡെസ്ക്15 Jan 2025 11:56 PM IST