FOREIGN AFFAIRSവെടിനിര്‍ത്തലിനെ പലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയമെന്ന് വിശേഷിപ്പിച്ചു ഹമാസ്; 42 ദിവസത്തെ വെടിനിര്‍ത്തല്‍ നീളുമെന്ന് പ്രതീക്ഷ; ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും; പകരം ഇസ്രായേല്‍ ആയരം പലസ്തീന് തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തല്‍ ജനുവരി 19 പ്രാബല്യത്തില്മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 6:24 AM IST