SPECIAL REPORTസെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; മോഷ്ടാക്കള്‍ പതിനൊന്നാം നിലയിലെത്തിയത് ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെ; വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം കേട്ടെത്തിയ സെയ്ഫിന് കുത്തേറ്റത് മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ; ആക്രമണം കണ്ട് ഭയന്നു നില്‍ക്കുന്ന കരീനയുടെ ദൃശ്യവും സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി ബാന്ദ്ര പൊലീസ്സ്വന്തം ലേഖകൻ16 Jan 2025 3:20 PM IST