SPECIAL REPORTഅഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയും ആറ് ദിവസം നീണ്ട ആശുപത്രി വാസവും; സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു; മടങ്ങുന്നത് ആക്രമം നടന്ന വീട്ടിലേക്കല്ല; ബാന്ദ്രയിലെ മറ്റൊരു വീട്ടിലേക്ക്; മൊഴി പിന്നീട് രേഖപ്പെടുത്തുംസ്വന്തം ലേഖകൻ21 Jan 2025 4:00 PM IST