INVESTIGATIONഇന്‍സ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുന്‍പും വീട്ടിലെത്തി; കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ എറണാകുളം സ്വദേശിയെ കണ്ടെത്താന്‍ തിരച്ചില്‍; അരുംകൊല മകന്‍ സ്‌കൂളില്‍ പോയതിന് പിന്നാലെസ്വന്തം ലേഖകൻ21 Jan 2025 8:36 PM IST