STATE'കോവിഡ് കാലത്ത് കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു; ആ സാഹചര്യം അങ്ങനെയായിരുന്നു; നിയമസഭയില്‍ മറുപടി നല്‍കിയതാണ്'; സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പ്രതികരിച്ച് ശൈലജസ്വന്തം ലേഖകൻ21 Jan 2025 9:48 PM IST