KERALAMവാറണ്ട് പ്രതിയെ തേടി എത്തിയ പോലിസ് കണ്ടത് കറിയാക്കാന്‍ വെച്ചിരുന്ന മ്ലാവ് ഇറച്ചി; പൊലീസ് തേടിയെത്തിയ പ്രതി ഓടി രക്ഷപ്പെട്ടു: പിന്നാലെ അടുത്ത കേസുംസ്വന്തം ലേഖകൻ24 Jan 2025 7:31 AM IST