INVESTIGATIONജമ്മുവില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരില്‍ കീടനാശിനി അംശം ശരീരത്തിലെത്തിയത് ഭക്ഷണത്തിലൂടെ; ബദാല്‍ ഗ്രാമത്തിലെ ഭക്ഷണ രീതി പരിശോധിക്കും; 290 പേര്‍ നിലവില്‍ ക്വാറന്റീനില്‍; ആരോഗ്യപ്രവര്‍ത്തകരുടെ അവധി റദ്ദാക്കി; കനത്ത ജാഗ്രതസ്വന്തം ലേഖകൻ25 Jan 2025 1:50 PM IST