TENNISആദ്യ സെറ്റില്‍ യുഎസ് താരത്തിന്റെ ആധിപത്യം; രണ്ടാം സെറ്റ് കൈവിട്ടതോടെ മൂന്നാം സെറ്റിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സബലേങ്കയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്; മാഡിസന്‍ കീസിന് കന്നി ഗ്രാന്‍ഡ്‌സ്‌ലാം കിരീടംസ്വന്തം ലേഖകൻ25 Jan 2025 4:58 PM IST