INVESTIGATION'ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദൃശ്യങ്ങളിലെ ആളുമായി സാമ്യമുണ്ടെന്ന പേരില്‍; വെറുതെ വിട്ടെങ്കിലും ജോലി നഷ്ടമായി; നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി'; സെയ്ഫ് അലി ഖാന്‍ കേസില്‍പ്പെട്ട് ജീവിതം തകര്‍ന്നെന്ന് യുവാവ്സ്വന്തം ലേഖകൻ27 Jan 2025 8:37 PM IST