INVESTIGATIONറെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട നിലയിൽ ഒരു പെൺകുട്ടി; ആരോടും ഒന്നും മിണ്ടുന്നില്ല; വല്ലതും കഴിച്ചോ..എന്ന ചോദ്യത്തിനും മറുപടിയില്ല; സഹിക്കെട്ട് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി; പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിപ്പിച്ചു; മാതാപിതാക്കളെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 7:19 PM IST