INVESTIGATIONമഞ്ചേരിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് ലഭിച്ചു; 'ആരെയും കുറ്റപ്പെടുത്തേണ്ട, താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും' കുറിപ്പില്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:56 AM IST