INVESTIGATIONശക്തികുളങ്ങരയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് വാക്കത്തിയെടുത്ത് ഭാര്യയെ വെട്ടി; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ സഹോദരിക്കും മകനും വെട്ടേറ്റു; സ്ത്രീകളിലൊരാളുടെ നില ഗുരുതരം; പ്രതി കസ്റ്റഡിയില്സ്വന്തം ലേഖകൻ30 Jan 2025 12:15 PM IST