FOREIGN AFFAIRSഅപകടത്തില്‍ പെട്ട ഫ്‌ളൈറ്റില്‍ ഫിഗര്‍ സ്‌കെയിറ്റിങ് താരങ്ങളും പരിശീലകരും; അമേരിക്കയെ ഇളക്കി മറിച്ച ഐസ് സ്‌കെയിറ്റിങ് ലോകചാമ്പ്യന്മാരായ ജോഡികളും മരിച്ചവരില്‍ ഉണ്ടെന്ന് സ്ഥിരീകരണംസ്വന്തം ലേഖകൻ31 Jan 2025 1:34 PM IST