INVESTIGATIONതാമസിച്ചുവന്നത് അനധികൃതമായി; കൈവശം ഒറിജിനൽ ആധാർ കാർഡ്; വിരലടയാളം വരെ കിറുകൃത്യം; ഞാറയ്ക്കലിൽ വീണ്ടും ബംഗ്ലാദേശ് പൗരൻ പിടിയിൽ; ഒരു നുഴഞ്ഞുകയറ്റക്കാരൻ ഒറിജിനൽ രേഖകൾ സംഘടിപ്പിച്ചതിൽ ദുരൂഹത; അമ്പരന്ന് പോലീസ്; കൊച്ചിയിൽ 'ഓപ്പറേഷൻ ക്ലീൻ' തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ2 Feb 2025 2:58 PM IST