You Searched For "അവസര നിഷേധം"

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ എന്റെ കയ്യില്‍ കാര്യങ്ങളില്ല: പാര്‍ട്ടിക്ക് വിധേയനെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യ വെടി പൊട്ടിച്ച് കെ.സുധാകരന്‍; മത്സരിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും തനിക്ക് അവസരം ലഭിച്ചില്ല; താന്‍ നിര്‍ദ്ദേശിച്ചവരെ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല; ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ സന്നദ്ധനായി; കെ.എസ് അടങ്ങിയിട്ടില്ല!
സംഘിയാണെങ്കില്‍ മലയാള സിനിമയില്‍ പണിയില്ല! സംഘികള്‍ സിനിമയില്‍ വരാന്‍ പാടില്ലെന്ന് ചിലര്‍ക്ക് നിര്‍ബ്ബന്ധം; സുരേഷ് ഗോപിയുടെ അവസ്ഥ ഇതാണെങ്കില്‍ കൃഷ്ണകുമാറിന്റെ അവസ്ഥ ദയനീയം; അഭിനയിക്കാന്‍ വിളിക്കാന്‍ പലരും മടി കാട്ടുന്നുവെന്ന് തുറന്നടിച്ച് നടന്‍