INVESTIGATIONരണ്ട് വര്‍ഷത്തിനിടെ ഗതാഗത നിയമം ലംഘിച്ചത് 311 തവണ; പിഴ ചുമത്തിയത് ഒന്നേ മുക്കാല്‍ ലക്ഷം രൂപ; സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെയും; യുവാവിന്റെ വാഹനം പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്സ്വന്തം ലേഖകൻ4 Feb 2025 3:27 PM IST