INDIA500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി പത്ത് ലക്ഷം രൂപ വീതം പ്രതിവർഷം നൽകും; ഇത് എന്റെ കടമയാണ് ഞാൻ ചെയ്യും; അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ; തന്റെ വിവാഹം നടക്കാനിരിക്കെ വലിയൊരു പ്രതിജ്ഞയുമായി ജീത് അദാനിസ്വന്തം ലേഖകൻ5 Feb 2025 8:05 PM IST