SPECIAL REPORTആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ഉപദേശകനായി തന്നെ നിയോഗിച്ചത്; തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍; ഓഫര്‍ തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 11:26 AM IST