INDIAകാർ റോഡിൽ ഓടവെ ടയർ പഞ്ചറായി; പിന്നാലെ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ബസുമായി കൂട്ടിയിടിച്ച് അപകടം; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ജയ്പൂരിൽസ്വന്തം ലേഖകൻ6 Feb 2025 7:21 PM IST