SPECIAL REPORTനേരം വെളുത്തപ്പോള്‍ നദിയിലെ ജലത്തിന്റെ നിറം രക്തം കലര്‍ന്നപോലെ ചുവപ്പായി; കടുത്ത ദുര്‍ഗന്ധവും; അര്‍ജന്റീനയിലെ നദിയുടെ നിറം മാറിയതില്‍ ആശങ്കയോടെ നാട്ടുകാര്‍; ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്ച്ചസ്വന്തം ലേഖകൻ9 Feb 2025 4:53 PM IST