INDIAയു പിയിലെ റായ്ബറേലിയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തി; അപകടം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ജാഗ്രതയില്സ്വന്തം ലേഖകൻ9 Feb 2025 5:08 PM IST