KERALAMനിർമാണജോലികൾ നടക്കുന്നതിനിടെ അപകടം; ഭീം തകർന്ന് വീണു; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാൾ ഓടി മാറി; സംഭവം പത്തനംതിട്ടയിൽസ്വന്തം ലേഖകൻ9 Feb 2025 5:16 PM IST