INDIAപൊലീസിനെന്ത് എഡ് ഷീരാൻ.. മൈക്കും ഊരിമാറ്റി ഓടിച്ചു; ബെംഗളുരു സ്ട്രീറ്റിൽ സര്‍പ്രൈസായി പാടാനെത്തിയ എഡ് ഷീരാനെ തടഞ്ഞു; ഇടപെട്ടത് അനുമതിയില്ലാത്തതിനാലെന്ന് പൊലീസ്സ്വന്തം ലേഖകൻ9 Feb 2025 5:42 PM IST