SPECIAL REPORTസിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 5:55 PM IST