KERALAMവടക്കന്‍ പറവൂരില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ സോഫയില്‍ ഇരിക്കുന്ന നിലയില്‍; മൃതദേഹത്തിന് ഒരാഴ്ച്ച പഴക്കം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ10 Feb 2025 4:21 PM IST