Right 1630 മില്യണ്‍ പൗണ്ട് വിലയുള്ള ബിറ്റ്കോയിന് വിവരങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്ക്ക് ഭാര്യ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു; ആദ്യ പരിശോധനകള്‍ പരാജയപ്പെട്ടതോടെ വെയില്‍സിലെ മാലിന്യ മല വിലകൊടുത്ത് വാങ്ങാന്‍ ബിറ്റ് കോയിന് ഉടമമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 10:27 AM IST