SPECIAL REPORTഅടച്ചിട്ട ഒരു കെട്ടിടത്തിൽ ഒറ്റപ്പെട്ട് കുട്ടൻ; കുടുങ്ങിപ്പോയത് ഒരു മാസം; മ്യാവു..മ്യുവു എന്ന് നിലവിളിച്ച് കരഞ്ഞിട്ടും നോ രക്ഷ; എങ്ങും കൊടുംചൂട്; ദാഹിച്ചപ്പോൾ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചു; ചീഞ്ഞ് അഴുകിയ ഭക്ഷണം കഴിച്ചു; പട്ടിണിയിൽ പൂച്ചയുടെ ബോധം പോയപ്പോൾ പുതു വെളിച്ചം; ഇത് 'മിറാക്കിളി'ന്റെ അതിജീവന കഥ!മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 4:51 PM IST