KERALAMപാലാ ബിഷപ് ഹൗസിന്റെ സ്ഥലത്ത് കപ്പകൃഷിക്ക് നിലമൊരുക്കവേ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്ര കമ്മിറ്റി; പൂജയും പ്രാര്‍ഥനകളും നടത്തി വി.എച്ച്.പി നേതാക്കള്സ്വന്തം ലേഖകൻ12 Feb 2025 3:04 PM IST