SPECIAL REPORTപകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ആനന്ദകുമാറിനെ പ്രധാന പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്; മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് തിരൂര്‍ വാക്കാട് സ്വദേശിസ്വന്തം ലേഖകൻ12 Feb 2025 11:47 PM IST