SPECIAL REPORT'ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്ക്കാര് ചോദിച്ചു, ഇല്ല ഞെട്ടിയില്ല; എന്റെ അച്ഛന് നക്സലൈറ്റായിരുന്നു, നക്സലൈറ്റിന്റെ മോള് എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും; എന്റേത് നോര്‍മല്‍ വീടല്ല; സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതില്‍ നിഖില വിമല്മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 6:13 PM IST