INVESTIGATIONമകളുടെ പ്രണയ ബന്ധത്തില്‍ കടുത്ത എതിര്‍പ്പ്; മറ്റൊരു വിവാഹത്തിന് യുവതി വിസമ്മതിച്ചു; അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത മകള്‍ തടാകത്തില്‍ മരിച്ച നിലയില്‍; നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് മൊഴി; മനഃപൂര്‍വ്വം തള്ളിയിട്ടതെന്ന് ആണ്‍സുഹൃത്ത്; സഹാനയുടേത് ദുരഭിമാനക്കൊലയോ? അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ14 Feb 2025 12:01 PM IST