SPECIAL REPORTവേങ്ങേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രക്ഷാധികാരിയായി നിയമിച്ചപ്പോള്‍ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണണെന്ന് അവരോട് പറഞ്ഞു; ഇതേത്തുടര്‍ന്ന് ആനയെ മാറ്റി രഥത്തില്‍ പ്രതിഷ്ഠയെ എഴുന്നള്ളിക്കാനാരംഭിച്ചു; കരിയും കരിമരുന്നും വേണ്ടെന്ന് സ്വാമി ചിദാനന്ദപുരി; ഉയര്‍ത്തി പിടിക്കുന്നത് നാരായണ ഗുരുവിന്റെ തത്വംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:26 PM IST