INVESTIGATIONകഞ്ചാവ് വാങ്ങുന്നവര്‍ക്ക് തല്‍സമയം പുകയ്ക്കാന്‍ സ്വയം നിര്‍മിത ഹുക്ക; ഓഫറുമായി കഞ്ചാവ് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്; പുകയ്ക്കല്‍ യന്ത്രം കണ്ട് കണ്ണു തള്ളി അന്വേഷണ ഉദ്യോഗസ്ഥരുംശ്രീലാല് വാസുദേവന്‍15 Feb 2025 7:35 PM IST