CRICKETരോഹിത് ശര്‍മ്മയെ ഇനി ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ല; ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക ജസ്പ്രീത് ബുമ്ര; ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐസ്വന്തം ലേഖകൻ16 Feb 2025 1:46 PM IST