SPECIAL REPORTആശുപത്രിയിലെ കക്കൂസ് മാലിന്യം ഒലിച്ചത് സമീപത്തെ കിണറ്റിലേക്ക്; കോട്ടയം ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നത് കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനാലെന്ന് കണ്ടെത്തൽ; രോഗം വ്യാപകമായിട്ടും വിവരം ആശുപത്രി അധികൃതർ രഹസ്യമാക്കി വെച്ചു; ആശുപത്രി പൂട്ടിച്ചു; അനാസ്ഥ പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണംസ്വന്തം ലേഖകൻ17 Feb 2025 5:58 PM IST