INVESTIGATIONഅവിഹിത ബന്ധം ഭാര്യ അറിഞ്ഞപ്പോള്‍ ഒഴിവാക്കാനായി കൊലപാതകം; കവര്‍ച്ചാ ശ്രമത്തിനിടെ ഭാര്യയെ അജ്ഞാത സംഘം കൊലപ്പെടുത്തിയെന്ന് മൊഴി; കൃത്യം നടപ്പിലാക്കിയത് കൊലയാളി സംഘത്തെ വാടകയ്ക്ക് എടുത്ത്; ഭാര്യയെ കൊന്ന ആം ആദ്മി നേതാവ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:50 AM IST