INDIAപെണ്‍കുട്ടിയുടെ കയ്യിലും തുടയിലും മോശമായി സ്പര്‍ശിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു; പോക്‌സോ കേസ് ചുമത്തി; പതിനൊന്നുകാരിയോട് മോശമായി പെരുമാറിയ ലഫ്. കേണലിന്‍റെ ശിക്ഷ റാദ്ദാക്കില്ലെന്ന് കോടതിസ്വന്തം ലേഖകൻ18 Feb 2025 7:10 PM IST