FOREIGN AFFAIRS'മൈ ഫ്രണ്ട്' ഒടുവില്‍ വിലങ്ങഴിക്കുന്നു! അമേരിക്ക പുറത്താക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരടക്കം ഇത്തവണ കോസ്റ്ററിക്കയിലേക്ക്; വാണിജ്യ വിമാനത്തില്‍ എത്തിക്കും; പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കും; ഗ്വാട്ടിമാലയുടെ 'ക്ഷണം' സ്വീകരിക്കാതെ യു എസ്സ്വന്തം ലേഖകൻ18 Feb 2025 7:33 PM IST