SPECIAL REPORTസ്റ്റേഡിയം നിറഞ്ഞിട്ടും കാണികളെ പ്രവേശിപ്പിച്ചു; കരിമരുന്ന് പ്രയോഗം നടത്തിയതും അനുമതി ഇല്ലാതെ; ഫുട്ബാൾ ആവേശം കൊടികയറിയപ്പോൾ നടന്ന പൊട്ടിത്തെറി; ആളുകൾക്കിടയിൽ തീപ്പൊരി തെറിച്ചുവീണത് നിമിഷനേരം കൊണ്ട്; കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ; തെരട്ടമ്മലിൽ പോലീസ് നടപടി; സംഘാടകർക്കെതിരെ കേസെടുത്തുമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 9:56 AM IST