FOREIGN AFFAIRS'കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും; അതിന് വേണ്ടിയാണ് അളളാഹു എന്നെ ജീവനോടെ വച്ചിരിക്കുന്നത്; ഞാന്‍ തിരിച്ചെത്തി പ്രതികാരം ചെയ്യും'; യൂനുസിനെ 'മോബ്സ്റ്റര്‍' എന്ന് പരിഹസിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീനസ്വന്തം ലേഖകൻ19 Feb 2025 1:53 PM IST